Product SiteDocumentation Site

Chapter 8. സട്രിംഗ്സ്

8.1. സട്രിംഗുകള്‍ എഴുതാന്‍ ലഭ്യമായ വിവിധ രീതികള്‍
8.2. സ്ട്രിംഗിനെ സ്ട്രിംഗ് ചെയ്യല്‍
8.3. ടെക്സ്ററ് തിരയല്‍
8.4. Palindrome പരിശോധിക്കല്‍
8.5. വാക്കുകളുടെ എണ്ണം
Strings are nothing but simple text. In python we declare strings in between "" or '' or ''' ''' or """ """. The examples below will help you to understand sting in a better way.

>>> s = "I am Indian"
>>> s
'I am Indian'
>>> s = 'I am Indian'
>>> s = "Here is a line \
... splitted in two lines"
>>> s
'Here is a line splitted in two lines'
>>> s = "Here is a line \n splitted in two lines"
>>> s
'Here is a line \n splitted in two lines'
>>> print s
Here is a line
 splitted in two lines	 

ഒന്നില്‍ കൂടുതല്‍ വരികളുളള സട്രിംഗുകളാണ് എഴുതേണ്ടതെങ്കില്‍ മൂന്നുവീതം ഒററ/ഇരട്ട ക്വോട്ടുകള്‍ ഉപയോഗിക്കുക

>>> s = """ This is a
... multiline string, so you can
... write many lines"""
>>> print s
 This is a
multiline string, so you can
write many lines

8.1. സട്രിംഗുകള്‍ എഴുതാന്‍ ലഭ്യമായ വിവിധ രീതികള്‍

Every string object is having couple of buildin methods available, we already saw some of them like s.split(" ").

>>> s = "kushal das"
>>> s.title()
'Kushal Das' 

title() രീതി സട്രിംഗിന്‍റെ തലവാചക പതിപ്പ് തിരിച്ച് നല്കുന്നു,വാക്കുകളുടെ തുടക്കം വലിയക്ഷരത്തിലും ബാക്കിയുളളവ ചെറിയക്ഷരത്തിലുമാണ് കാണപ്പെടുക.

>>> z = s.upper()
>>> z
'KUSHAL DAS'
>>> z.lower()
'kushal das'

upper() രീതി തിരിച്ച് നല്കുന്നത്പൂര്‍ണ്ണമായും വലിയക്ഷരത്തിലുള്ള പതിപ്പായിരിക്കും എന്നാല്‍ lower() തിരിച്ചുനല്കുന്നത് ചെറിയക്ഷരത്തിലുളള പതിപ്പായിരിക്കും.

>>> s = "I am A pRoGraMMer"
>> s.swapcase()
'i AM a PrOgRAmmER'

swapcase() തിരിച്ചുനല്കുന്നത് കേസ് ഇടകലര്‍ന്നുളള സട്രിംഗുകളായിരിക്കും :)

>>> s = "jdwb 2323bjb"
>>> s.isalnum()
False
>>> s = "jdwb2323bjb"
>>> s.isalnum()
True

ഒന്നാമത്തെ വരിയിലെ സ്പെയ്സ് കാരണം isalnum() ഒരു False തിരിച്ച് നല്കുന്നത് കൊണ്ടാണ്,എല്ലാ അക്ഷരങ്ങളും ആല്‍ഫാന്യൂമറിക് ആണോ അല്ലയോ എന്നാണ്ഇത് പരിശോധിക്കുന്നത്

>>> s = "SankarshanSir"
>>> s.isalpha()
True
>>> s = "Sankarshan Sir"
>>> s.isalpha()
False

ആല്‍ഫബെററാണോ എന്ന് മാത്രമാണ് isalpha() പരിശോധിക്കുന്നത്.

>>> s = "1234"
>>> s.isdigit() #To check if all the characters are digits or not
True
>>> s = "Fedora9 is coming"
>>> s.islower() # To check if all chracters are lower case or not
False
>>> s = "Fedora9 Is Coming" 
>>> s.istitle() # To check if it is a title or not
True
>>> s = "INDIA"
>>> s.isupper() # To check if characters are in upper case or not
True

split() ഉപയോഗിച്ചാണ് സ്ട്രിംഗിനെ വിഭജിക്കുന്നത്.സ്ട്രിംഗിനെ ഒരാര്‍ഗ്യുമെന്‍റായാണിതെടുക്കുന്നത്,അതിനെ ആശ്രയിച്ചുതന്നെ പ്രധാനപ്പെട്ട സ്ട്രിംഗിനെ വിഭജിക്കുകയും വിഭജിക്കപ്പെട്ട സ്ട്രിംഗുകളുടെ ഒരു ലിസ്ററ് തിരിച്ച് നല്കുകയും ചെയ്യുന്നു

>>> s = "We all love Python"
>>> s.split(" ")
['We', 'all', 'love', 'Python']
>>> x = "Nishant:is:waiting"
>>> x.split(':')
['Nishant', 'is', 'waiting']

split() ന് വിപരീതമായ രീതിയാണ് join().ഇത് സട്രിംഗുകളുളള ഒരു ലിസ്ററ് ഇന്‍പുട്ടായി എടുക്കുകയും അവയെ തമ്മില്‍ യോജിപ്പിക്കുകയും ചെയ്യുന്നു.

>>> "-".join("GNU/Linux is great".split(" "))
'GNU/Linux-is-great'

In the above example first we are splitting the string "GNU/Linux is great" based on the white space, then joining them with "-".