Product SiteDocumentation Site

8.5. വാക്കുകളുടെ എണ്ണം

ഈ ഉദാഹരണത്തില്‍ ഒരു വരിയിലെ വാക്കുകളുടെ എണ്ണമാണ് നമ്മള്‍ കണക്കാക്കുന്നത്

#!/usr/bin/env python
s = raw_input("Enter a line: ")
print "The number of words in the line are %d" % (len(s.split(" ")))

ഔട്ട്പുട്ട്

[kd@kdlappy book]$ ./countwords.py
Enter a line: Sayamindu is a great programmer
The number of words in the line are 5