ഒരു സ്ട്രിംഗിലുളള ടെക്സ്ററിനെയോ,സബ്സ്ട്രിംഗിനെയോ തിരയാന്‍ ചില രീതികളുണ്ട്.ഉദാഹരണങ്ങള്‍ താഴെകൊടുത്തിരിക്കുന്നു.
>>> s.find("for")
7
>>> s.find("fora")
-1
>>> s.startswith("fa") #To check if the string startswith fa or not
True
>>> s.endswith("reason") #
True
തന്നിരിക്കുന്ന സബ്സട്രിംഗിന്‍റെ ആദ്യം എവിടെ വരുന്നു തിരയാന്‍ find() സഹായിക്കുന്നു,കണ്ടുകിട്ടിയില്ലെങ്കില്‍ -1 തിരിച്ചുനല്കുന്നു.