Product SiteDocumentation Site

4.7. ടൈപ്പ് പരിവര്‍ത്തനം

പൈത്തണില്‍ ടൈപ്പ് പരിവര്‍ത്തനം മാന്യുലായി ചെയ്യണം.ഉദാഹരത്തിന്

float(string) -> float value
int(string) -> integer value
str(integer) or str(float) -> string representation 
>>> a = 8.126768
>>> str(a)
'8.126768'