Product SiteDocumentation Site

4.8. evaluateequ.py

താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം 1/x+1/(x+1)+1/(x+2)+ ... +1/n എന്ന ക്രമത്തെ n വരെ വിലയിരുത്തുന്നു.ഇവിടെ x = 1 ഉം n =10 ഉം ആണ്.

#!/usr/bin/env python
sum = 0.0
for i in range(1, 11):
    sum += 1.0 / i
    print "%2d %6.4f" % (i , sum)

ഔട്ട്പുട്ട്

[kd@kdlappy book]$ ./evaluateequ.py
 1 1.0000
 2 1.5000
 3 1.8333
 4 2.0833
 5 2.2833
 6 2.4500
 7 2.5929
 8 2.7179
 9 2.8290
10 2.9290

sum += 1.0 / i എന്നിടത്ത് യഥാര്‍ത്ഥത്തില്‍ sum = sum + 1.0 / iഎന്ന ക്രിയയാണ്.