Product SiteDocumentation Site

4.3. റിലേഷണല്‍ ഓപ്പറേററര്‍

താഴെക്കൊടുത്തിരിക്കുന്ന ഓപ്പറേറററുകള്‍ റിലേഷണല്‍ ഓപ്പറേറ്ററുകളായി ഉപയോഗിക്കുന്നു
റിലേഷണല്‍ ഓപ്പറേററര്‍
ഓപ്പറേററര്‍ അര്‍ത്ഥം
<നേക്കാള്‍ മൂല്യം കുറവാണ്
<=നേക്കാള്‍ മൂല്യം കുറവോ തുല്യമോ ആണ്
>നേക്കാള്‍ മൂല്യം കൂടുതലാണ്
>=നേക്കാള്‍ മൂല്യം കൂടുതലോ തുല്യമോ ആണ്
==നോട് തുല്യമാണ്
!=നോട് തുല്യമല്ല
ചില ഉദാഹരങ്ങള്‍

>>> 1 < 2
True
>>> 3 > 34
False
>>> 23 == 45
False
>>> 34 != 323
True

// എന്നത് ഫ്ളോര്‍ ഡിവിഷനെ സൂചിപ്പിക്കുന്നു

>>> 4.0 // 3
1.0
>>> 4.0 / 3
1.3333333333333333