Product SiteDocumentation Site

4.2. സാംഖിക ഗണിത ഉദാഹരണങ്ങള്‍

പ്രോഗ്രാം കോഡ്

#!/usr/bin/env python
days = int(raw_input("Enter days: "))
months = days / 30
days = days % 30
print "Months = %d Days = %d" % (months, days)

ഔട്ട്പുട്ട്

[kd@kdlappy book]$ ./integer.py
Enter days: 265
Months = 8 Days = 25

പ്രോഗ്രാമിന്റെ ഒന്നാമത്തെ വരിയില്‍ ദിവസത്തിന്റെ എണ്ണം ഇന്‍‍പുട്ടായി എടുക്കുന്നു,അതിനു ശേഷം മാസവും ദിവസവും കണ്ടുപിടിക്കുകയും പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു.ഇതേ പ്രോഗ്രാം തന്നെ കുറച്ചുകൂടി എളുപ്പത്തില്‍ ഇങ്ങനെ ചെയ്യാം

#!/usr/bin/env python
days = int(raw_input("Enter days: "))
print "Months = %d Days = %d" % (divmod(days, 30))

ഇതില്‍ divide(num1,num2)എന്ന ഫങ്ഷന്‍ രണ്ട് മൂല്യങ്ങള്‍ ഫലമായി നല്‍കുന്നു,ഒന്നാമത്തേത്num1 ഉം num2 വും ഹരിച്ചതും രണ്ടാമത്തേത് num1 ന്‍െറയും num2 വിന്‍റെയും മോഡുലോ ഫലവും ആയിരിക്കും