ലോജിക്കല്‍ AND,OR ഓപ്പറേഷനുകള്‍ ചെയ്യുവാന്‍ പൈത്തണില്‍ and , or എന്നീ കീവേഡുകള്‍ ഉപയോഗിക്കുന്നു.x and y എന്ന ലോജിക്കല്‍ ഓപ്പറേഷന്‍ x തെററാണെങ്കില്‍ False എന്ന് ഫലം നല്‍ കുന്നു,അല്ലെങ്കില്‍ y വിലയിരുത്തി ഫലം നല്‍ കുന്നു. x സാധുവാണെങ്കില്‍ True എന്ന് ഫലം നല്‍കുന്നു.
>>> 1 and 4
4
>>> 1 or 4
1
>>> -1 or 4
-1
>>> 0 or 4
4