Let us write a program to evaluate the power series. The series looks like e**x =1+x+x**2/2! +x**3/3! +....+ x**n/n! where 0 < x < 1
#!/usr/bin/env python
x = float(raw_input("Enter the value of x: "))
n = term = num = 1
sum = 1.0
while n <= 100:
term *= x / n
sum += terrm
n += 1
if term < 0.0001:
break
print "No of Times= %d and Sum= %f" % (n, sum)
ഔട്ട്പുട്ട്
kd@kdlappy book]$ ./powerseries.py
Enter the value of x: 0
No of Times= 2 and Sum= 1.000000
[kd@kdlappy book]$ ./powerseries.py
Enter the value of x: 0.1
No of Times= 5 and Sum= 1.105171
[kd@kdlappy book]$ ./powerseries.py
Enter the value of x: 0.5
No of Times= 7 and Sum= 1.648720
ഈ പ്രോഗ്രാമില്‍ നമുക്ക് break എന്ന ഒരു പുതിയ കീവേഡിനെ പരിചയപ്പെടാം.ഒരു ഇന്നര്‍മോസ്ററ് ലൂപ്പിനെ നിറുത്തുക എന്നതാണ് ഒരു break ചെയ്യുന്നത്.ഈ ഉദാഹരണത്തില്‍ break ഉപയോഗിക്കുന്നത് if സ്റേറററ്മെന്‍റിന്‍റെ താഴെയാണ്.
if term < 0.0001:
break
term ന്‍റെ മൂല്യം 0.0001 നേക്കാള്‍ കുറയുന്പോള്‍ ലൂപ്പില്‍ നിന്നും പുറത്തുപോകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.