ഒന്നു മുതല്‍ പത്തു വരെയുളള സംഖ്യകളുടെ ഗുണനപ്പട്ടിക എങ്ങനെ പ്രിന്റ് ചെയ്യിക്കാമെന്ന് നോക്കാം
#!/usr/bin/env python
i = 1
print "-" * 50
while i < 11:
n = 1
while n <= 10:
print "%4d" % (i * n),
n += 1
print ""
i += 1
print "-" * 50
ഔട്ട്പുട്ട്
[kd@kdlappy book]$ ./multiplication.py
--------------------------------------------------
1 2 3 4 5 6 7 8 9 10
2 4 6 8 10 12 14 16 18 20
3 6 9 12 15 18 21 24 27 30
4 8 12 16 20 24 28 32 36 40
5 10 15 20 25 30 35 40 45 50
6 12 18 24 30 36 42 48 54 60
7 14 21 28 35 42 49 56 63 70
8 16 24 32 40 48 56 64 72 80
9 18 27 36 45 54 63 72 81 90
10 20 30 40 50 60 70 80 90 100
--------------------------------------------------
ഇവിടെ നമ്മള്‍ ഒരു while ലൂപ്പിനുള്ളില്‍ മറെറാരു while ലൂപ്പ് ഉപയോഗിക്കുന്നു എന്ന് നോക്കാം. ഇതിനെ നെസ്ററഡ് while ലൂപ്പ് എന്ന് വിളിക്കാം. ഇതിനോട് കൂടെതന്നെ മറെറാരു അതിശയകരമായ പ്രസ്താവന കാണാം
print "-" * 50
ഒരു സട്രിംഗും n സംഖ്യയും തമ്മില്‍ ഗുണിച്ചെടുക്കുന്പോള്‍ print പ്രസ്താവനയില്‍ n പ്രാവശ്യം സട്രിംഗ് പ്രിന്‍റ് ചെയ്യും.ഉദാഹരണം കാണുക
>>> print "*" * 10
**********
>>> print "#" * 20
####################
>>> print "--" * 20
----------------------------------------
>>> print "-" * 40
----------------------------------------