Product SiteDocumentation Site

6.2. ഫിബനോച്ചി ക്രമം

ഇനി നമുക്ക് ഫിബനോച്ചി ക്രമം പ്രോഗ്രാമിലൂടെ നിര്‍മ്മിക്കാം. ഈ ക്രമത്തില്‍ നമുക്ക് അടുത്ത സംഖ്യ ലഭിക്കുവാന്‍ തൊട്ടുമുന്‍പുള്ള രണ്ട് സംഖ്യകള്‍ തമ്മില്‍ കൂട്ടണം. അപ്പോള്‍ ഈ ക്രമം 1,1,2,3,5,8,13 ....... എന്നിങ്ങനെയാകും.

#!/usr/bin/env python
a, b = 0, 1
while b < 100:
    print b
    a, b = b, a + b

ഔട്ട്പുട്ട്

[kd@kdlappy book]$ ./fibonacci1.py
1
1
2
3
5
8
13
21
34
55
89

In the first line of the code we are initializing a and b, then looping while b's value is less than 100. Inside the loop first we are printing the value of b and then in the next line putting the value of b to a and a + b to b in the same line.
print പ്രസ്താവനക്ക് ശേഷം ഒരു ',' (കോമ) ഇട്ടാല്‍ സംഖ്യകളെല്ലാം ഒരേ വരിയില്‍ത്തന്നെ അച്ചടിക്കും.

#!/usr/bin/env python
a, b = 0, 1
while b < 100:
    print b,
    a, b = b, a + b

ഔട്ട്പുട്ട്

[kd@kdlappy book]$ ./fibonacci2.py
1 1 2 3 5 8 13 21 34 55 89