Product SiteDocumentation Site

3.4. ഒരേ സമയം ഒന്നലധികം വേരിയബിളിന് മൂല്യം നല്‍കല്‍

ഒരേ സമയം ഒരു നിരയില്‍ ഒന്നിലധികം വേരിയബിളുകള്‍ക്ക് മൂല്യം നല്‍കാന്‍ സാധിക്കും.

>>> a , b = 45, 54
>>> a
45
>>> b
54

ഈ സങ്കേതം ഉപയോഗിച്ചുതന്നെ വേരിയബിള്‍ മൂല്യങ്ങളെ പരസ്പരം മാറ്റുവാനും സാധിക്കും.

>>> a, b = b , a
>>> a
54
>>> b
45