പൈത്തണില്‍ വൈററ്സ്പേസിനു(White space) വളരെയധികം പ്രാധാന്യമുണ്ട്.വിവിധ ഐഡന്‍റിഫയറുകളെവൈററ്സ്പേസുകൊണ്ടു നാം വേര്‍തിരിക്കുന്നു.ഒരു വരിയുടെ ആദ്യമുളള വൈററ് സ്പേസിനെ ഇന്‍ഡന്‍റേഷന്‍ എന്നു വിളിക്കുന്നു.തെററായ ശൈലിയില്‍ ഇന്‍ഡന്‍റേഷന്‍ നല്കിയാല്‍ പൈത്തണ്‍ (error) സന്ദേശം കാണിക്കും.താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം കാണുക.
>>> a = 12
>>> a = 12
File "<stdin>", line 1
a = 12
^
IndentationError: unexpected indent
മുന്നറിയിപ്പ്
രണ്ടാമത്തെ വരിയുടെ തുടക്കത്തില്‍ ഒരു അധിക വൈററ്സ്പേസ് ഉളളത് എറര്‍ ഉണ്ടാക്കുന്നു,അതുകൊണ്ട ശരിയായ ഇന്‍ഡന്‍റേഷന്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക.
You can even get into this indentation errors if you mix up tabs and spaces. Like if you use spaces and only use spaces for indentation, don't use tabs in that case. For you it may look same, but the code will give you error if you try to run it.