Product SiteDocumentation Site

6.8. range() function

range() ഒരു ബില്‍ററിന്‍ ഫങ്ഷനാണ്. help documentല്‍ നിന്നും

range(...)
    range([start,] stop[, step]) -> list of integers
    Return a list containing an arithmetic progression of integers.
    range(i, j) returns [i, i+1, i+2, ..., j-1]; start (!) defaults to 0.
    When step is given, it specifies the increment (or decrement).
    For example, range(4) returns [0, 1, 2, 3].  The end point is omitted!
    These are exactly the valid indices for a list of 4 elements.

ഇപ്പോള്‍ നിങ്ങളുടെ സിസ്ററത്തില്‍ സഹായസന്ദേശം കാണണമെന്നുണ്ടെങ്കില്‍ പൈത്തണ്‍ ഇന്‍റര്‍പ്രട്ടറില്‍‌ ഇങ്ങനെ ടൈപ്പ് ചെയ്യുക help(range). help(s) നമുക്ക് s നെ സംബന്ധിച്ച എല്ലാ സഹായസന്ദേശങ്ങളും നല്കും. range ഫങ്ഷന്‍റെ ഉദാഹരണങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

>>> range(1,5)
[1, 2, 3, 4]
>>> range(1,15,3)
[1, 4, 7, 10, 13]
>>> range(10)
[0, 1, 2, 3, 4, 5, 6, 7, 8, 9]