ഏത് ലൂപ്പിനു ശേഷവും വേണമെങ്കില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു else പ്രസ്താവനയും നമുക്ക് ഉപയോഗിക്കാവുന്നതാണ്.ഇത് ഒരു break പ്രസ്താവന ഉപയോഗിച്ച് നമ്മള്‍ ലൂപ്പിനെ നിറുത്തുന്നില്ലെങ്കില്‍ മാത്രം ലൂപ്പിനു ശേഷം എക്സിക്യൂട്ട് ചെയ്യും
>>> for i in range(0,5):
... print i
... else:
... print "Bye bye"
...
0
1
2
3
4
Bye bye
break ന്‍റെയുംcontinue വിന്‍റെയും ഉദാഹരണങ്ങള്‍ നമുക്ക് കുറച്ച് കഴിഞ്ഞ് ഈ പുസ്തകത്തില്‍ കാണാവുന്നതാണ്