Product SiteDocumentation Site

Chapter 1. ഇന്‍സ്റ്റലേഷന്‍ ‍

1.1. വിന്‍‌ഡോസില്‍
1.2. ഗ്നു/ലിനക്സില്‍
ഈ അദ്ധ്യായത്തില്‍ പൈത്തണ്‍ എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന് പഠിക്കാം

1.1. വിന്‍‌ഡോസില്‍

പൈത്തന്‍റെ ഏററവും പുതിയ വിന്‍ഡോസ് പതിപ്പ് http://python.org/ftp/python/2.5.2/python-2.5.2.msi എന്ന സൈററില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക .മറേറതൊരു വിന്‍ഡോസ് സോഫ്ററ് വേര്‍ ഇന്‍സ്ററാള്‍ ചെയ്യുന്നതു പോലെ പൈത്തണ്‍ ഇന്‍സ്ററാള്‍ ചെയ്യുക.