Product SiteDocumentation Site

9.4. കീവേഡ് ആര്‍ഗ്യുമെന്‍റ്സ്


>>> def func(a, b=5, c=10):
...     print 'a is', a, 'and b is', b, 'and c is', c
...
>>> func(12, 24)
a is 12 and b is 24 and c is 10
>>> func(12, c = 24)
a is 12 and b is 5 and c is 24
>>> func(b=12, c = 24, a = -1)
a is -1 and b is 12 and c is 24

മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍ വേര്യബിള്‍ പേരുകളുപയോഗിച്ച് ഫങ്ഷന്‍ വിളിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും func(12, c = 24),അതുപോലെ 24 നെ c ലേക്ക് സൂക്ഷിക്കുകയും b യ്ക്ക് അതിന്‍റെ ഡീഫോള്‍ട്ട് വാല്യു കിട്ടുകയും ചെയ്യുന്നു. ഒരു കീവേഡ് അധിഷ്ടിത ആര്‍ഗ്യുമെന്‍റിനുശേഷം മറെറാരു കീവേഡ് അധിഷ്ടിത ആര്‍ഗ്യുമെന്‍റ് കിട്ടുകയില്ലെന്ന് ഓര്‍മ്മിക്കുക.ഇതുപോലെ

>>> def func(a, b=13, v):
...     print a, b, v
...
  File "<stdin>", line 1
SyntaxError: non-default argument follows default argument