9.3. ഡീഫോള്‍ട്ട് ആര്‍ഗ്യുമെന്‍റ് മൂല്യം
In a function variables may have default argument values, that means if we don't give any value for that particular variable it will assigned automatically.
>>> def test(a , b = -99):
... if a > b:
... return True
... else:
... return False
In the above example we have written b = -99 in the function parameter list. That means of no value for b is given then b's value is -99. This is a very simple example of default arguments. You can test the code by
>>> test(12, 23)
False
>>> test(12)
True
പ്രധാനപ്പെട്ടത്
ഡിഫാള്‍ട്ട് മൂല്യങ്ങള്‍ ഒരു ആര്‍ഗ്യുമെന്റ് നില നില്‍ക്കുമ്പോള്‍ ഡിഫാള്‍ട്ട് ആര്‍ഗ്യുമെന്റ് ഇല്ലാത്ത ഒരു ആര്‍ഗ്യുമെന്റ് ഉണ്ടാകാന്‍ സാധ്യമല്ല. f(a, b=90, c) ഇത് അനുവദനീയമല്ല കാരണം b ഡീഫാള്‍ട്ട്മൂല്യം സൂക്ഷിക്കുന്നു പക്ഷെ c യ്ക്കു ശേഷം അതൊരു ഡീഫാള്‍ട്ട് മൂല്യവും സൂക്ഷിക്കുന്നില്ല.
ഡീഫോള്‍ട്ട് മൂല്യം വിലയിരുത്തപ്പെടുന്നത് ഒരിക്കല്‍ മാത്രമാണെന്നതുകൂടി ഓര്‍മ്മിക്കുക,അതുകൊണ്ട് ലിസ്ററ് പോലെയുളള മാററം വരുത്താവുന്ന ഒബ്ജക്ററുകളില്‍ ഇത് വ്യത്യാസപ്പെടാം.അടുത്ത ഉദാഹരണം കാണുക
>>> def f(a, data=[]):
... data.append(a)
... return data
...
>>> print f(1)
[1]
>>> print f(2)
[1, 2]
>>> print f(3)
[1, 2, 3]