Product SiteDocumentation Site

Chapter 13. കൃതജ്ഞത

ഈ പുസ്തകത്തിന്റ‍െ രചനയില്‍ ഉടനീളം എന്നെ സഹായിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.പ്രത്യേകിച്ചും edora-docs in irc.freenode.net കൂടാതെ fedora-art . Names :
  • ജേര്‍ഡ് സ്മിത്ത്
  • മാര്‍ക്കോ മോര്‍ണതി
  • നിക്കു ബുക്കുലെ
  • പോള്‍ ഡബ്ല്യൂ. ഫ്രീ‍ല്‍സ്
  • പ്രദീപ്തോ കെ ഭട്ടാചാര്യ
  • സങ്കര്‍ഷ‍‍ന്‍ മുഖോപാധ്യായ
  • സയമിന്ദു ദാസ്ഗുപ്ത
  • സ്ററീഫന്‍ വൈററിങ്
  • Prashad J. Pandit
മുകളിലത്തെ പട്ടികയില്‍ ചില പേരുകള്‍ വിട്ടുപോയിട്ടുണ്ട് ,അവ പിന്നീട് കൂട്ടിച്ചേര്‍ക്കുന്നതാണ്
കൂടാതെ താഴെ പറയുന്ന സൈറ്റുകളില്‍ നിന്നും ഞാന്‍ സഹായം തേടിയിട്ടുണ്ട്
  • http://docs.python.org
  • http://en.wikipedia.org
കൂടുതല്‍ വായനക്കായി ചില പുസ്കങ്ങളും സൈററുകളും ഞാന്‍ നിര്‍ദ്ദേശിക്കുന്നു